Verse 1എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്രയാഗം അർപ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)
Verse 2യോഗ്യൻ നീ യേശുവേ
സ്തുതികൾക്ക് യോഗ്യൻ നീ
യോഗ്യൻ നീ യോഗ്യൻ നീ
ദൈവ കുഞ്ഞാടെ നീ യോഗ്യൻ
Verse 3നിത്യമായി സ്നേഹിച്ചെന്നെ
തിരുനിണത്താൽ വീണ്ടെടുത്തു
ഉയിർത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ (2)
Verse 4സൗഖ്യദായകൻ എൻ യേശു
അടിപ്പിണരാൽ സൗഖ്യം നൽകി
ആശ്രയം നീ എന്റെ നാഥാ
എത്ര മാധുര്യം ജീവിതത്തിൽ (2)
Verse 1ellaa naavum paadi vaazhthum
aaraadhyanaam yeshuve
sthothrayaagam arppichennum
ange vaazhthi sthuthichidunnu(2)
Verse 2yogyan nee yeshuve
sthuthikalku yogyan nee
yogyan nee yogyan nee
daiva kunjade nee yogyan
Verse 3nithyamaayi snehichenne
thiruninathal veendeduthu
uyirthennum jeevikunnu
maranathe jayichavane
Verse 4saukya dayakan en yeshu
adippinaral saukyam nalki
aashrayam nee ente naadha
ethra maadhuryam jeevithathil
Download Song