Verse 1എല്ലാ നാവും പാടിടും
യേശുവിൻ സ്നേഹത്തേ
നാമും ചേർന്ന് പാടിടാം
യേശുവിൻ സ്നേഹത്തേ(2)
Verse 2ആരാധ്യൻ ആരാധ്യനാമേശുവേ
ആരാധനക്കു യോഗ്യനേ(2)
ആരാധ്യനായവനേ... എല്ലാ നാവും...
Verse 3ആരിലും ശ്രേഷ്ഠ നാഥനെ
ആരാധിപ്പാൻ യോഗ്യനേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
വരുന്നു സവിധേ നിൻ...മകനായ്(2) ആരാധ്യൻ...
Verse 4യാഗമായ് വരുന്നു സവിധേ
മായ്ക്ക എൻ പാപങ്ങൾ
തൊടുക നിൻ കരമെൻമേൽ
നാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ...
Verse 1ellaa naavum padidum
yeshuvin snehathe
naamum chernnu paadidaam
yeshuvin snehathe(2)
Verse 2aaraadhyan aaradhyanaam'eshuve
aaraadhanakku yogyane(2)
aaraadhyanaayavane... ellaa naavum...
Verse 3aarilum shreshda naathane
aaraadhippaan yogyane
ange njangal aaraadhikkunnu
varunnu savidhe nin...makanaay(2) aaraadhyan...
Verse 4yaagamaay varunnu savidhe
maaykka en paapangal
thoduka nin karamenmel
naathaa varunnu nin savidhe(2) aaraadhyan...
Download Song