Ellaa naavum vazhthidum halleluyyaa
Verse 1എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടും
വല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടും
നല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻ
അല്ലൽ തീർക്കും രക്ഷാദായകൻ
Verse 2സ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻ
മർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ്
ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽ
സർവ്വലോകർവാഴത്തും നായകൻ എല്ലാ നാവും…
Verse 3നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻ
നീതിയിൻ പ്രകാശമാം ഏകരക്ഷകൻ
തൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർ
രക്ഷിതഗണത്തിൽ ആർപ്പിടും എല്ലാ നാവും…
Verse 4ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർ
മദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽ
ജയഗീതം പാടിടും പ്രിയൻകുടെ വാണിടും
കണ്ണീരില്ല സ്വർഗ്ഗനാടതിൽ എല്ലാ നാവും…
Verse 1ellaa navum vazhthidum halleluyya padidum
vallabhan ponneshuve-kkondadidum
nallavanayillihe thulyamonnu cholluvan
allal therkkum rakshadayakan
Verse 2svarppuram vedinjavan sarvveshathmajan
marthyasneham pundathal dasaveshamay
krushin yagatholavum thathanishtam cheykayal
sarvva lokar vazhthum nayakan;- ella navum…
Verse 3nitya jeevadayakan sarvvamarggam than
nethiyin prakashmam ekarakshakan
than mukham darshichavar vishvasam kaikkondaver
rakshthaganathil aarppidum;- ella navum…
Verse 4amen amen aarthidum daiva-duthanmar
maddhye-namum kudidum maddhyakashathil
jayagetham padidum priyankude vanidum
kannerilla swargganadathl;- ella navum...
Download Song