Ellaa nalla daanangalkkum
Verse 1എല്ലാ നല്ല ദാനങ്ങൾക്കും
എണ്ണമില്ലാത്തതാം നന്മകൾക്കും
എന്നിൽ ചൊരിഞ്ഞതാം തൻ ദയയ്ക്കും
എന്നും ഞാൻ നന്ദി ചൊല്ലിടുന്നു
Verse 2chorus
നന്ദി യേശു നാഥാ
നന്ദി യേശുനാഥാ
Verse 3എന്നിൽ ഏകിയ വൻ കൃപകൾ
എന്നും ഓർത്തു ഞാൻ താഴ്മയായി
ഏതും പുകഴുവാനില്ലെന്നറിഞ്ഞു
ഏകുന്നു എന്നെ ഞാൻ ആ കരത്തിൽ നന്ദി ....
Verse 4ഏക ജാതനാമേശുവിനെ
ഏകി എൻ പേർക്കായ് യാഗമായി
ഏകന്റെ പാപം വരുത്തിയ ശിക്ഷയെ
ഏകന്റെ യാഗത്താൽ മായ്ച്ചിതല്ലോ നന്ദി ....
Verse 5എത്ര നാൾ നിൻ സ്നേഹം വിട്ടകന്നു
സ്വർഗീയ സന്തോഷം നഷ്ടമാക്കി
എങ്കിലും യേശു താൻ കരുണയതാൽ
എന്നെയും മാറോടു ചേർത്തണച്ചു നന്ദി...
Verse 1ellaa nalla daanngalkkum
ennamillaatthathaam nanmakalkkum
ennil chorinjnjathaam than dayaykkum
ennum njaan nandi chollidunnu
Verse 2chorus
nandi yeshu naathhaa
nandi yeshunaathhaa
Verse 3ennil ekiya van kripakal
ennum orrtthu njaan thaazhmayaayi
ethum pukazhuvaanillennarinjnju
ekunnu enne njaan aa karatthil;- nandi ....
Verse 4eka jaathanaameshuvine
eki en perkkaay yaagamaayi
ekante paapam varutthiya shikshaye
ekante yaagatthaal maaycchithallo;- nandi ....
Verse 5ethra naal nin sneham vittkannu
swargeeya santhosham nashdamaakki
engkilum yeshu thaan karunayathaal
enneyum maarodu chertthanacchu;- nandi...
Download Song