Ellaa prashamsakkum yogyan neeye
Verse 1എല്ലാ പ്രശംസക്കും യോഗ്യൻ നീയേ
എല്ലാ പുകഴ്ചക്കും യോഗ്യൻ നീയേ
എല്ലാറ്റിനും മീതെ ഉയർന്നവനെ
എല്ലാറ്റിലും സർവ്വജ്ഞാനിയുമേ
Verse 2നീ മാത്രം എന്നേശുവേ
നീ മാത്രം എന്നെന്നും ആരാധ്യനെ
നീ മാത്രം എന്നെന്നും ആശ്വാസമേ
നീ മാത്രം എന്നെന്നും ആശ്രയമേ... യേശുവേ
Verse 3ക്രൂശിൽ എൻ പേർക്കായി മരിച്ചവനെ
ക്രൂരമാം പീഡകളേറ്റവനെ
ക്രൂശിലും സ്നേഹത്തെ പകർന്നവനെ
നിത്യമാം സ്നേഹത്തിൻ ഉറവിടമേ..
നീ മാത്രം എന്നേശുവേ
Verse 4നീ എൻ ആശ്വാസം നീ എൻ ആശ്രയവും
നിൻ കരുതൽ എൻ വിശ്വസവും
നീ എൻ സന്തോഷം നീ എൻ സങ്കേതവും
ഞാൻ ആശ്രയിക്കുന്ന നീ യജമാനനും
Verse 1ellaa prashamsakkum yogyan neeye
ellaa pukazhchakkum yogyan neeye
ellaattinum meethe uyarnnavane
ellaattilum sarvvajnjaniyume
Verse 2nee mathram enneshuve
nee mathram ennennum aaradhyane
nee mathram ennennum aashvasame
nee mathram ennennum aashrayame... yeshuve
Verse 3krushil en perkkayi marichavane
kruramam peedakalettavane
krushilum snehathe pakarnnavane
nithyamam snehathin uravidame..
nee mathram enneshuve
Verse 4nee en aashvasam nee en aashrayavum
nin karuthal en vishvasavum
nee en santhosham nee en sangkethavum
njaan aashrayikkunna nee yajamananum
Download Song