Ellaa prathikoolangalum maarum
Verse 1എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനം ആഗതമാകും (2)
തളരാതെ നിന്നാൽ പതറാതെ നിന്നാൽ
ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ല
Verse 2ഒന്നുമില്ലായ്മയിലും
എല്ലാമുള്ളവനെപ്പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
Verse 3വാതിലുകൾ അടയുമ്പോൾ
ചെങ്കടൽ പിളർന്നതു പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
Verse 4ആരുമില്ലാതേകനാകുമ്പോൾ
കൂടെയുണ്ടെന്നരുളിയവൻ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
Verse 1ellaa prathikoolangalum maarum
shubha dinam aagathamaakum (2)
thalaraathe ninnaal patharaathe ninnaal
lajjichu pokayilla naam lajjichu pokayilla
Verse 2onnum’illaaymayilum
ellaam ullavaneppol
ennae nadathunnavan
ennu’mennum kude’yullavan
Verse 3vaathilukal adayumbol
chenkadal pilarnn’athupol
enne nada’thunnavan
ennu’mennum kude’yullavan
Verse 4aarum’illathae’kanakumbol
koodaey’undenn’aruliyavan
enne nadathunnavan
ennu’mennum koode’yullavan
Download Song