Verse 1എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
എന്റെ അൻപുള്ള രക്ഷകനെ
നിന്റെ സന്നിധിയിൽ എന്റെ നേരം എല്ലാം
ഭക്തിയോടെ ഞാൻ ആരാധിക്കും
Verse 2എന്റെ കുറവുകൾ ഓർക്കരുതെ
അകൃത്യങ്ങൾ നീ കണക്കിടല്ലേ
എന്നിൽ വന്നതാം തെറ്റുകൾ എല്ലാം
എന്നോടു നീ ഓർക്കരുതെ എല്ലാ...
Verse 3എന്റെ മറവിടമാം യേശുവേ
ഉയരത്തിലെ എൻ നാഥനെ
അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ
സർവ്വ കാലവും സ്തുതിച്ചിടുമേ എല്ലാ...
Verse 1ellaa snehathinum eettam yogyanaya
ente anpulla rakshakane
Ninte sannidhiyil ente neram ellam
Bhakthiyode njaan aaradhikkum
Verse 2Ente kuravukal orkkaruthe
Akirthyangal ne kanakkidalle
Ennil vannathaam thettukal ellam
Ennodu ne orkkaruthe;- ellaa…
Verse 3Ente maravidamaam yeshuvee
Uyarathile en naathane
Anarthangalil ne enne kaathathinaal
Sarvakaalavum sthuthicheedume;- ellaa…
Download Song