Ellaa snehathinum ettam yogyan
Verse 1എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
നല്ല ദൈവമേ നന്മ സ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി
നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ
Verse 2എന്റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻ
മുഴുവാത്മാവും ഹൃദയവുമായ്
മുഴുമനമോടെയും സർവ്വ ശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയിൽ
Verse 3വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻ
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേ
നഷ്ടമാക്കിടാമഖിലവും ഞാൻ
Verse 1ellaa snehathinum ettam yogyanaamen
nalla daivame nanma svaroopaa
ellaa srishtikal'ekkaalum upariyaayi
ninne snehichidunnithaa njaan
Verse 2ente srashdaavaam raksha naathane njaan
muzhuvaathmaavum hridayavumaay
muzhu manamodayum sakthiyodum
sadaa snehichchidum mahiyil (2) ellaa...
Verse 3valla paapaththaale ninne drohichidaan
vallabhaa anuvadikkaruthe
ninnodeliyonetam cheyyuthinumumpe
nashdamaakkidaam akhilavum njaan (2) ellaa...
Download Song