Verse 1എല്ലാം അറിയുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം (2)
ആഴിയിലും, ഊഴിയിലും
അനുഗ്രഹമാണെന്റെ ദൈവം
Verse 2മിഴികളിൽ നിറയുന്ന നീർമൊട്ട് പോലും
തുരുത്തിയിൽ സൂക്ഷിക്കും ദൈവം (2)
മുഖമൊന്നു വാടിയാൽ സാന്ത്വനമായെൻ
അരികിലുണ്ടെപ്പോഴും ദൈവം (2) എല്ലാം...
Verse 3എരിയുന്ന തീജ്വാലക്കിരയായി മാറാതെ
കരങ്ങളിൽ താങ്ങുന്ന ദൈവം (2)
വൈരികൾ മുമ്പാകെ മേശയൊരുക്കുന്ന
അത്ഭുതവാനായ ദൈവം (2) എല്ലാം...
Verse 1ellaam ariyunna daivam
enne nadatthunna daivam (2)
aazhiyilum, uzhiyilum
anugrahamaanente daivam
Verse 2mizhikalil nirayunna neermottu polum
thurutthiyil sookshikkum daivam (2)
mukhamonnu vaadiyaal saanthvanamaayen
arikilundeppozhum daivam (2);- ellaam...
Verse 3eriyunna thee jvaalakkirayaayi maaraathe
karngalil thaangunna daivam (2)
vairikal mumpaake mesha orukkunna
athbhuthavaanaaya daivam (2);- ellaam...
Download Song