Ellaam ariyunna unnathan neeye
Verse 1എല്ലാം അറിയുന്ന ഉന്നതൻ നീയേ
എന്നെയും നന്നായ് അറിയുന്നു നീ
എന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾ
എല്ലാം അറിയുന്ന സർവ്വേശ്വരാ
Verse 2ആശയറ്റു ഞാൻ അലഞ്ഞനേരം
ആശ്വാസമായ് എൻ അരികിലെത്തി
നീ മതി എനിക്കിനി ആശ്രയമായ്
നീ എന്റെ സങ്കേതം എന്നാളുമേ
Verse 3വീഴാതെ താങ്ങിടും പൊൻ കരത്താൽ
വിണ്ണിലെ വീട്ടിൽ ചെല്ലുവേളം
വന്നിടും വേഗം വാനമേഘത്തിൽ
വാനവിതാനത്തിൽ ചേർത്തിടുവാൻ
Verse 1ellaam ariyunna unnathan neeye
enneyum nannaay ariyunnu nee
ennakulangal en vyaakulangal
ellaam ariyunna sarvveshvaraa
Verse 2aashayattu njaan alanjaneram
aashvasamaay en arikilethi
nee mathi enikkini aashrayamaay
nee ente sangketham ennaalume;-
Verse 3veezhathe thangedum pon karathaal
vinnile veettil chelluvolam
vannidum vegam vanameghathil
vanavithanathil cherthiduvan;-
Download Song