Ellaam bhoovil ulavakkiyon
Verse 1എല്ലാം ഭൂവിൽ ഉളവാക്കിയോൻ
എല്ലാറ്റിനും മതിയായവൻ (2)
അരുളിടും ആശ്വാസ വചനം കേൾപ്പിൻ
Verse 2ആകുലനാകരുത്തൊരുനാളിലും
നിന്റെ തലനാരിഴകളും എണ്ണിയതാൽ
വയലിലെ ലില്ലിയെ നോക്കീടുവിൻ
സോളമനെക്കാളും ശോഭായതാ (2)
Verse 3അളവില്ല കനിവാലേ ഉരുവാക്കിയെന്നെ
അവനിൽ നന്മകൾ ദാനമേകി (2)
അഴലിൻ സാഗരേയെൻ നൗകയുലഞ്ഞാലും
അളവില്ലാതെൻമനം തൻസ്തുതി പാടിടും (2)
ആകുലനാകരുത്തൊരുനാളിലും...
Verse 4പാപത്തിൻ ഇരുൾ നീക്കും പാവന സ്നേഹത്താൽ
പുതുജീവൻ ഏകിടും പ്രത്യാശയേകും (2)
പരദേശവാസിയെന്നിൽ കീർത്തനമാകണേ
പരനോടുകൂടെ വാഴാൻ യോഗ്യനാക്കണമേ (2)
ആകുലനാകരുത്തൊരുനാളിലും...
Verse 1ellaam bhoovil ulavaakkiyon
ellaattinum mathiyaayavan (2)
arulidum aashwaasa vachanam kelppin
Verse 2aakula naakaruthorunaalilum
ninte thalanaarizhakalum enniyathaal
vayalile lilliye nokkeeduvin
solomane kkaalum shobhaayatha (2)
Verse 3alavilla kanivaale uruvaakkiyenne
avanil nanmakal daanameki (2)
azhalin saagareyen naukayulanjaalum
alavillaathenmanam thansthuthi paadidum (2)
aakula naakaruthorunaalilum...
Verse 4paapaththin irul neekkum paavana snehaththaal
puthujeevan ekidum prathyaashayekum (2)
paradesha vaasiyennil keerththanamakane
paranootukoota vaazhaan yogyanaakkaname (2)
aakula naakaruthorunaalilum...
Download Song