Ellaam daivam nanmayaay cheythu
Verse 1എല്ലാം ദൈവം നന്മയായ് ചെയ്തു
എത്രയോ അൽഭുതമേ
എണ്ണിയാൽ തീരാത്ത നന്മകൾ തന്നത്
എത്രയോ ആശ്ചര്യമേ (2)
Verse 2കൺകൾ നിറഞ്ഞപ്പോൾ
ഹൃദയം തകർന്നപ്പോൾ
കൂട്ടിനായ് വന്നേശുവേ
അങ്ങേ മറന്നെങ്ങും പോകില്ല
മാറില്ലെൻ ജീവൻ പോകും വരെ
Verse 3കാന്തൻ വരവോർത്തു നാളുകളേറയായ്
കാത്തിരിന്നീടുന്നു ഞാൻ
പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി
കാതോർത്തിരിക്കുന്നു ഞാൻ കൺകൾ-എല്ലാം
Verse 4വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ
പുതു വഴി തുറന്നവനെ
ദോഷമായൊന്നും ചെയ്യാത്ത യേശുവേ
ക്ലേശിപ്പാനൊന്നുമില്ല കൺകൾ-എല്ലാം
Verse 1ellaam daivam nanmayaay cheythu
ethrayo albhuthame
enniyaal theeraatha nanmakal thannathe
ethrayo aashcharyame (2)
Verse 2kankal niranjappol
hridayam thakarnnappol
koottinaay vanneshuve
ange marannengum pokilla
marillen jeevan pokum vare
Verse 3kaanthan varavorthu naalukalerayay
kathirinneedunnu njaan
parile kashdangal saramillennenni
kathorthirikkunnu njaan;- kankal-ellaam
Verse 4vathil adanjappol vazhikal thadanjappol
puthu vazhi thurannavane
doshamaayonnum cheyyatha yeshuve
kleshippanonnumilla;- kankal-ellaam
Download Song