Verse 1എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്റേതല്ല
എല്ലാം എല്ലാം തന്നതല്ലേ
ഇതൊന്നും ഞാൻ നേടിയതല്ല
Verse 2ജീവനും ജീവനിയോഗങ്ങളും
പ്രാണനും പ്രാണപ്രഭാവങ്ങളും
നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്റെതല്ല
Verse 3നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെ
പൊതിയുന്ന നിൻ ജീവ കിരണങ്ങളും
ഒരു-മാത്ര പോലും പിരിയാതെ എന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ എല്ലാം...
Verse 4നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ-ചേർത്തു
കരുണാർദ്ര സവിധത്തിൽ കരയുന്നേരം
കുരിശിൽ വിരിച്ചോരാ കനിവിൻ കരങ്ങളാൽ
അരുളും സഹായവും ദാനമല്ലേ എല്ലാം...
Verse 5ബന്ധങ്ങളിൽ എന്റെ കർമ്മങ്ങളിൽ-എന്നെ
നിൻ ജീവസാക്ഷിയായ് നിർത്തിടുവാൻ
പരിപാവനാത്മാവിൻ വരദാനമെന്നിൽ
പകരുന്ന സ്നേഹവും ദാനമല്ലേ എല്ലാം...
Verse 1ellaam ellaam danamalle
ithonnum entethallaa
ellaam ellaam thannathalle
ithonnum njaan nediyathallaa(2)
Verse 2jeevanum jeeva-niyogangalum
prananum praana prabhavangalum
nathha nin divyamam daanangalalle
ithonnum entethalla
Verse 3nimishangalin oro nimishangalil-enne
pothiyunna nin jeeva kiranagalum(2)
oru maathra polum piriyathe enne
karuthunna snehavum danamalle(2);- ellaam…
Verse 4nayanagale ninnil uyarangalil-cherthu
karunardra savidhathil karayunneram(2)
kurishil virichora kanivin karangalal
arulum sahayavum danamalle(2);- ellam...
Verse 5bandhangalil ente karmmangalil-enne
nin jeeva sakshiyay nirtheduvan(2)
paripavan-aathmavin varadaamennil
pakarunna snehavum danamalle(2);- ellaam…
Download Song