Ellaam nanmaikkaye swargga
Verse 1എല്ലാം നന്മയ്ക്കായി
സ്വർഗ്ഗതാതൻ ചെയ്തിടുന്നു
നിർണ്ണയമാം വിളികേട്ടവർക്കും
ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും
Verse 2ഭാരങ്ങളും പ്രയാസങ്ങളും
രോഗങ്ങളും എല്ലാ ദുഃഖങ്ങളും
എന്റെ താതൻ തന്നീടുമ്പോൾ
എന്നെയവൻ സ്നേഹിക്കുന്നു
Verse 3പ്രതികൂലങ്ങൾ ഏറിയെന്നാൽ
അനുകൂലമായ് യേശുവുണ്ട്
പതറുകില്ല തളരുകില്ല
സ്വർഗ്ഗസീയേനിൽ എത്തും വരെ
Verse 4കഷ്ടതയോ സങ്കടമോ
പട്ടിണിയോ പരിഹാസങ്ങളോ
യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ
ഇവയൊന്നിനും സാദ്ധ്യമല്ല
Verse 1Ellaam nanmai-kkaye
swargga thaathan cheitheedunnu
nirnnayamaam vili kettavarkkum
daivathin sneham arinjavarkkum
Verse 2bhaarangalum prayaasangalum
rogangalum ellaa dhukhangalum
ente thaathan thanneedumpol
enne avan snehikkunnu;-
Verse 3prathekoolangal eeriyennaal
anukoolamaay yeshuvundu
patharukilla thalarukilla
swargga seeyonil ethum vare;-
Verse 4kashtathayo sangkatamo
pattiniyo parihaasangalo
yeshuvin snehathil ninnakattaan
ivayilonnium saadhyamalla;-
Download Song