Ellaam nanmakkaay nee cheythidumpol
Verse 1എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ
എന്തിനു ഞാൻ ആകുലനായ്
തീർന്നിടണം ഈ ഉലകിൽ
Verse 2പേർ ചൊല്ലി എന്നെ വിളിച്ചവൻ നീ
വേർ പിരിയുമോ നടുവഴിയിൽ
തീർന്നു പോയിടുമോ കൃപയിൻ കരുതലും
Verse 3ആഴിയിൽ കൂടെക്കടന്നിടുമ്പോൾ
അവയെന്നെ കവിയില്ലാ
ആഗ്നിയിൽ നടന്നാലും വെന്തുപോകില്ല
Verse 1ellaam nanmakkaay nee cheythidumpol
enthinu njaan aakulanaay
theernnidanam ie ulakil
Verse 2per cholli enne vilicchavan nee
ver piriyumo naduvazhiyil
theernnu poyidumo kripayin karuthalum
Verse 3aazhiyil koode kadannidumpol
avayenne kaviyillaa
aagniyil nadannaalum venthupokilla
Download Song