Ellaam nanmakkay marunnu natha
Verse 1എല്ലാം നന്മക്കായി മാറുന്നു നാഥാ
നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
Verse 2കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല
ഒരു മനവും അറിഞ്ഞില്ല
നിൻ കരുതൽ എൻ പേർക്കായി
Verse 3കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും
ഏറിയും തീച്ചൂളയിൽ വീണിടിലും
എൻ കൂടെന്നും തുണയായുള്ളോനെ
നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Verse 4ബന്ധുമിത്രാതികൾ കൈവിട്ടാലും
കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും
നിൻ കൃപ എന്നാലും മതിയെൻ നാഥാ
നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Verse 1ellaam nanmakkaayi maarunnu naadhaa
ninne snehikkunna makkalkku
Verse 2kannu kandittilla kaathu kettittilla
oru manavum arinjilla
nin karuthal en perkkaayi
Verse 3koorirul thaazhvara njaan nadannaalum
eeriyum theechoolayil veenidilum
en koodennum thunayaayullone
nin vaagdaanam ennil niraveratte
Verse 4bandhumithraathikal kaivittaalum
koottaalikal enne dushichidilum
nin krupa ennaalum mathiyen naadhaa
nin vaagdaanam ennil niraveratte
Download Song