Ellaam nanmakku enikellam
Verse 1എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്
എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)
Verse 2ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്റെ ദാസന്മാർ
തീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)
Verse 3സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾ
സിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)
Verse 4സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചു
കല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)
Verse 5പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾ
കർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)
Verse 1Ellaam nanmekku, enikkellaam nanmekku,
Enneshu cheyyunnavayonnum thinmekkallallo (2)
Verse 2Baabilonil theechoolayil karthaavinte daasanmaar
Theechoolayil vannethiya karthaavine kandethi
Verse 3Simhakkoottil daniyel bandhanaayi theernnappol
Simha rajan maunamaayi simhakkoottil vannethi
Verse 4Sthephanetta kallukal swargathe thurappichu
Kallerukal avane swargathil kondethichu
Verse 5Pathmos dweepil yohannaan ekanayi theernnappol
Karthavine darshichavan marmangale prapichu
Download Song