Ellaam nashdamaayaalum shodhanayil
Verse 1എല്ലാം നഷ്ട്ടമായാലും ശോധനയിൽ വീണാലും
ഇന്നലെയിൽ ഓർമ്മയോ പ്രാണൻ മുറിയും
Verse 2എൻ ശ്വാസ കാറ്റിൽ എന്നും
ഇന്നും ശോകമോ (2)
എൻ നീരെ ഉയിരെ എൻ...
പ്രിയനെ എനിക്കായ് വാതിൽ തുറക്കു…
Verse 3ഈ മലമുകളിൽ നിന്ന്… ആരാധിച്ചു......
ഈ ചേറ്റിൽ നിന്ന് എന്റെ യാചനയ്ക്കായി
ക്ലേശങ്ങളളെല്ലാം നിന്നിൽ യാചിച്ചു
Verse 4എൻ ഗുരുവേ.. പ്രാർത്ഥന കേൾക്കേണമേ
യാചന നൽകിയതല്ലോ.. (2)
Verse 5ദാവീദിനെ പോലെ കൊട്ടും നൃത്തവുമായി
ഈ മരുഭൂവിൽ ഞാൻ ദാഹിച്ചു...
താതന്റെ കരുതൽ ലഭിച്ചീടുവാൻ
താതന്റെ കരുതൽ ലഭിച്ചീടുവാൻ (2)
Verse 6യാക്കോബിനെ പോലെ
മീവൽപക്ഷിയെ പോലെ
ഈ മലമടക്കിൽ നിന്നാരാധിച്ചു
കഴുകനെപോലെ ഉയരാൻ (2)
Verse 7താതന്റെ കരുതൽ ലഭിച്ചീടുവാൻ
താതന്റെ കരുതൽ ലഭിച്ചീടുവാൻ (2)
Verse 8എല്ലാം നഷ്ടമായാലും…
താതന്റെ കരുതൽ ലഭിച്ചീടുവാൻ (4)
Verse 1ellaam nashtta maayaalum shodhanayil veenaalum
innale yil ormmayo praanan muriyum
Verse 2en shwaasa kaattil ennum
innum shokamo (2)
en neere uyire en...
priyane enikkaay vaathil thurakku…
Verse 3ee malamukalil ninnu… aaraadhichu......
ee chettil ninnu ente yaachanaykkaayi
kleshangalellaam ninnil yaachichu
Verse 4en guruve.. praarthana kelkkename
yaachana nalkiyathallo.. (2)
Verse 5daaveedine pole kottum nriththavumaayi
ee marubhoovil njaan daahichu...
thaathante karuthal labhicheeduvaan
thaathante karuthal labhicheeduvaan (2)
Verse 6yaakkobine pole
meevalpakshiye pole
ee malamadakkil ninnaaraadhichu
kazhukane pole uyaraan (2)
Verse 7thaathante karuthal labhicheeduvaan
thaathante karuthal labhicheeduvaan (2)
Verse 8ellaam nashtta maayaalum…
thaathante karuthal labhicheeduvaan (4)
Download Song