Verse 1എല്ലാം തകർന്നു പോയി
എന്നെ നോക്കി പറഞ്ഞവർ
ഇനി മേലാൽ ഉയരുകയില്ല
എന്ന് പറഞ്ഞു ചിരിച്ചവർ
Verse 2എങ്കിലും എന്നെ നീ
കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച്ചയെല്ലാം
നിനക്കൊരുവൻ മാത്രമേ
Verse 3നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
Verse 4ഉടഞ്ഞുപോയ പാത്രമാണേ
ഉപയോഗം അറ്റിരുന്നു
ഒന്നിനും ഉതകാതെ
തള്ളപ്പെട്ടു കിടന്നിരുന്നു
Verse 5കുശവനെ നിൻ കരം
നീട്ടിയെന്നെ മെനഞ്ഞെല്ലോ
വീണുപോയ ഇടങ്ങളിലെല്ലാം
എൻ തലയെ ഉയർത്തിയെ
Verse 6നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
Verse 1ellaam thakarnnu poyi
enne nokki paranjavar
ini melaal uyarukayilla
ennu paranju chirichavar
Verse 2enkilum enne nee
kandatho athu athisayam
en unarvin pukazhchayellaam
ninakkuoruvan maatrame
Verse 3nee maathram valaranam (3)
nee maathram yeshuve
Verse 4udanjupoya paathramaanne
upayogam attirunnu
onninum uthakaathe
thallappettu kidannirunnu
Verse 5kushavane nin karam
neetti enne menanjello
veenupoya idangalilellaam
en thalaye uyarthiye
Verse 6nee maathram valaranam (3)
nee maathram yeshuve
Download Song