Ellaam yeshuve enikkellaam yeshuve
Verse 1എല്ലാമേശുവേ എനിക്കെല്ലാമേശുവേ
അല്ലലേറുമീയുലകിൽ എല്ലാമേശുവേ
Verse 2നാഥനും സഹായകനും സ്നേഹിതനിടയനും
നായകനും എനിക്കൻപാർന്ന ജ്ഞാന മണവാളനും
Verse 3മാതാവും പിതാവുമെൻ ബന്ധുമിത്രാദികളും
സന്തോഷദാതാവും യേശു നൽകും പൂർണ്ണഭാഗ്യവും
Verse 4ആധിയിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സും
ആശയില്ലാ രോഗികൾക്കമൂല്യമാം ഔഷധവും
Verse 5ബോധക പിതാവുമെൻ പോക്കിലും വരവിലും
ആദരവു കാട്ടിടും കൂട്ടാളിയുമെൻ തോഴനും
Verse 6അണിയും ആഭരണവും ആസ്തിയും സമ്പാദ്യവും
രക്ഷയും തുണയാളിയും എൻ പ്രിയ മദ്ധ്യസ്ഥനും
Verse 7വാനജീവഅപ്പവും ആശയും എൻ കാവലും
ജ്ഞാന-ഗീതമുല്ലാസവും നേട്ടവും കൊണ്ടാട്ടവും
Verse 1ellaam yeshuve enikkellaam yeshuve
allalerumeeyulakil ellaam yeshuve
Verse 2nathanum sahayakanum snehithanidayanum
nayakanum enikkanparnna njaana manavalanum;-
Verse 3mathavum pithavumen bandhumithradikalum
santhoshadathavum yeshu nalkum pornnabhagyavum;-
Verse 4aadhiyil aashvasavum rathriyil en jyothissum
aashayillaa rogikal’kkamoolyamaam aushadhavum;-
Verse 5bodhaka pithavumen pokkilum varavilum
aadaravu kattidum koottaliyumen thozhanum;-
Verse 6aniyum aabharanavum aasthiyum sampadyavum
rakshayum thunayaliyum en priya madhyasthanum;-
Verse 7vanajeeva’appavum aashayum en kaavalum
njaana-geetha’mullaasavum nettavum kondattavum;-
Download Song