Verse 1എല്ലാമെല്ലാം നിന്റെ ദാനം എല്ലാമെല്ലാം നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)
Verse 2എൻ രക്ഷയതോ നിന്റെ ദാനം
പുത്രനെ തന്നല്ലോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)
Verse 3എൻ ദർശനമോ നിന്റെ ദാനം,
എൻ ലക്ഷ്യമതോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)
Verse 4എൻ പുത്രാത്വമോ നിന്റെ ദാനം, എൻ
നീതിയതോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)
Verse 5എൻ നേട്ടങ്ങളോ നിന്റെ ദാനം, എൻ നഷ്ടങ്ങളോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)
Verse 6എൻ സന്തോഷമോ നിന്റെ ദാനം, എൻ വേദനയോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)
Verse 1ellaamellaam ninte danam, ellaamellaam ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)
Verse 2en rakshayatho ninte danam, puthrane thannallo ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)
Verse 3en darshanamo ninte danam, en lakshyamatho ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)
Verse 4en puthrathvamo ninte danam, en nethiyatho ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)
Verse 5en nettangalo ninte danam, en nashtangalo ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)
Verse 6en santhoshamo ninte danam, en vedanayo ninte danam(2)

Download Song