Verse 1എല്ലാരും പോകണം എല്ലാരും പോകണം
മണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട്
നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്
കാണുന്നത് കൊടുംതീയാണ് കാണുന്നത്
Verse 2അലറുന്ന ആഴിയിൽ അലതല്ലൽ മാ?ുവാൻ
ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട്
പോകാം നമുക്കിന്നു പാടാം നമുക്കൊരു
ത്യാഗത്തിൻ ധ്യാനഗീതം ഒരു
ത്യാഗത്തിൻ ധ്യാനഗീതം(2) എല്ലാരും
Verse 3എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു
ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ
തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം
മേലിൽ നമുക്കായുണ്ട് ഒരുവൻ
മേലിൽ നമുക്കായുണ്ട് എല്ലാരും
Verse 1ellaarum pokanam ellaarum pokanam
mannakum mayavitte-verum mannakum(2) mayavitte
namonnu chinthikkil nashpuriyude theeyanu
kanunnathe kodum_theeyanu kanunnathe
Verse 2alarunna aazhiyil alathallal mattuvan
aayavan koodeyunde-melil aayavan(2) koodeyunde
pokaam namukkinnu paadaam namukkoru
thyagathin dhyanageetham oru
thyagathin dhyanageetham(2);- ellaarum
Verse 3enthinu nokkunnu, enthinu nokkunnu
chanthamam iee mayaye-ayyo chanthamam (2) iee mayaye
theratha santhosham maratha saubhagyam
melil namukkayunde oruvan
melil namukkayunde;- ellaarum
Download Song