Ellaattilum melay oreoru namam
Verse 1എല്ലാറ്റിലും മേലായ്
ഒരേഒരു നാമം
എല്ലാ മുഴങ്കാലും മടങ്ങിടും നാമം
എല്ലാ നാവും പടും
യേശുവിൻ നാമം
ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2)
Verse 2അത്ഭുതമായ നാമമെ
അതിശയമായ നാമമെ
ആശ്ചര്യമായ നാമമെ
അധികാരം ഉള്ള നാമമെ
Verse 3പതിനായിരങ്ങളിൻ സുന്ദരനെ
ശാരോനിൻ രോജാവേ
അങ്ങെക്കു തുല്യനായി അങ്ങു മാത്രം(2)
Verse 4എൻ കെട്ടുകളെ അഴിച്ച
യേശുവിൻ നാമം
സർവ്വവ്യാധിയും മാറ്റിയ നാമം
എൻ ഭയം എല്ലാം മാറ്റി
യേശുവിൻ നാമം
എന്നെ ശക്തനായ് മാറ്റുന്ന നാമം
Verse 1ellatilum melay
oreoru namam
ella muzhamkalum madangidum namam
ella navum padum
yeshuvin namam
oppam paranjidan inna illa namam (2)
Verse 2albhuthamaya namame
athisheyamaya namame
ashcharyamaya namame
adhikaram ulla namame
Verse 3padhinayirengalil sundharane
sharonin rojave
angekku thulayanyi angu mathram(2)
Verse 4en kettukele azhicha
yeshuvin namam
sarvva vyadhiyum matiya namam
en bhayam ellaam matti
yeshuvin namam
enne shakthanay matunna namam
Download Song