Ellaattinum pariharamente
Verse 1എല്ലാറ്റിനും പരിഹാരമെന്റെ
വല്ലഭനിൽ കണ്ടു ഞാൻ
തന്നാലസാദ്ധ്യമായൊന്നുമില്ല
നന്നായ് ഞാൻ അറിഞ്ഞിടുന്നു
Verse 2ഹാല്ലേലൂയ്യാ (3) പാടും ഞാൻ...(2)
Verse 3വൈരിയെന്നെ തകർപ്പാൻ ശ്രമിച്ചു
അരിഗണം അണഞ്ഞു ചുറ്റും
എൻ ദൈവം എനിക്കായ് പോർപൊരുതി
തൻ വിടുതൽ അയച്ചു ഹാല്ലേ...
Verse 4വീട്ടുകാർ പലരും പിരിഞ്ഞുപോയി
കൂട്ടുകാർ പരിഹസിച്ചു
പരിചിതരും വഴിമാറിപ്പോയി
പരനെന്നെ കൈവിട്ടില്ല ഹാല്ലേ...
Verse 5ഈ ലോകത്താങ്ങുകൾ നീങ്ങിപ്പോകുമ്പോൾ
ഈശനെൻ അത്താണിയാം
തള്ളുകില്ലവനെന്നെ ഒരുനാളുമെ
താതനെപോൽ കരുതും ഹാല്ലേ...
Verse 1ellaattinum parihaaramente
vallabhanil kandu njaan
thannaal asaaddhyamaayonnumilla
nannaay njaan arinjnjidunnu
Verse 2haallelooyyaa (3) paadum njaan...(2)
Verse 3vairiyenne thakarppaan shramicchu
ariganam ananjnju chuttum
en daivam enikkaay porporuthi
than viduthal ayacchu;- haalle...
Verse 4veettukaar palarum pirinjnjupoyi
koottukaar parihasicchu
parichitharum vazhimaarippoyi
paranenne kaivittill;- haalle...
Verse 5ie lokatthaangukal neengippokumpol
eeshanen atthaaniyaam
thallukillavanenne orunaalume
thaathanepol karuthum;- haalle...
Download Song