Ellaattinum sthothram cheyam
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എല്ലാറ്റിനും സ്തോത്രം ചെയ്യാം
എപ്പോഴും സന്തോഷിക്കാം
മന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാം
എപ്പോഴും സന്തോഷിക്കാം
Verse 2 ദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത്
കർത്തനെ നിൻ കരുതലോ എത്ര വലിയത്
കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയും
ദേവനേ നിൻ സ്നേഹവും എന്നുമുള്ളത്
Verse 3 അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടും
അദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടും
ആനന്ദിക്കുവാൻ ആശ്വസിക്കുവാൻ
ഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും
Verse 4 പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടും
പാപബോധം നൽകി നമ്മെ ശുദ്ധരാക്കിടും
രോഗം നീക്കിടും ശോകം മാറ്റിടും
ലോകജീവിതത്തിൽ സൗഭാഗ്യം നൽകിടും
Verse 1 Ellaattinum sthothram cheyam
eppozhum santhoshikkam
mannavan cheythidum nanmakal cholli naam
eppozhum santhoshikkam
Verse 2 daivame nin danangal ethra nallathe
karthane nin karuthalo ethra valiyathe
kanthane nin karunayum shudhane nin shakthiyum
devane nin snehavum ennumullathe;-
Verse 3 anugrahathin mariye adhikam nalkidum
adrishyamam karangalil ennum kathidum
aanandikkuvan aashvasikkuvan
unnuvan udukkuvan daivam nalkidum;-
Verse 4 parishudhathma shakthiye adhikam nalkidum
papabodham nalki namme shudharakkidum
rogam nekkidum shokam matidum
lokajevithathil saubhagyam nalkidum;-
Download Song
Cancel
Download