Ellaavarum yeshu namathe ennekkum
Verse 1എല്ലാവരും യേശുനാമത്തെ
എന്നേക്കും വാഴ്ത്തീടിൻ!(2)
മന്നനായ് വാഴിപ്പീൻ, ദൂതർ
Verse 2നാം വാഴ്ത്തീൻ വാഴ്ത്തീൻ വാഴ്ത്തീൻ
നാം വാഴ്ത്തീൻ യേശുവേ!
Verse 3യാഗപീഠത്തിൻ കീഴുള്ള- തൻ രക്തസാക്ഷികൾ(2)
പുകഴ്ത്തീശായിൻ മുളയെ- നാം വാഴ്ത്തീൻ
Verse 4വീണ്ടെടുത്ത യിസ്രായേലിൻ- ശേഷിച്ചോർ ജനമേ(2)
വാഴ്ത്തീടിൻ രക്ഷിതാവിനെ- നാം വാഴ്ത്തീടിൻ
Verse 5ഭൂജാതിഗോത്രം ഏവരും- ഭൂപനേ കീർത്തിപ്പിൻ(2)
ബഹുല പ്രഭാവൻ തന്നെ- നാം വാഴ്ത്തിൻ
Verse 6സ്വർഗ്ഗസൈന്യത്തോടൊന്നായ് നാം- സാഷ്ടാംഗം വീണിടാം(2)
നിത്യഗീതത്തിൽ യോജിച്ചു- നാം വാഴ്ത്തിൻ
Verse 1ellaavarum yeshunaamatthe
ennekkum vaazhtheedeen! (2)
mannanaay vaazhippeen, doothar
Verse 2naam vaazhtheen vaazhtheen vaazhtheen
naam vaazhtheen yeshuve!
Verse 3yaagapeedaththin keezhulla- than rakthasaakshikal (2)
pukazhtheeshaayin mulaye- naam vaazhtheen
Verse 4veendeduththa yisraayelin- sheshichchor janame (2)
vaazhtheedeen rakshithaavine- naam vaazhtheedeen
Verse 5bhoojaathigothram evarum- bhoopane keerthippin (2)
bahula prabhaavan thanne- naam vaazhtheen
Verse 6swarggasainyaththodonnaay naam- saashtaangam veenidaam (2)
nithyageethaththil yojichchu- naam vaazhtheen
Download Song