En aasha neeye - nathhaa njaan aakunnu
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 നാഥാ ഞാൻ ആകുന്നു നിൻ സന്നിധെ നിന്നും
എത്ര വിദൂരം ആ അന്തരം
നിരാശയോടെ തളരും വേളയിൽ
യേശുനാമം എൻ ആശ്രയം
Verse 2 അന്ധകാരം അകറ്റി ആ മഹൽ സ്നേഹം
നിന്ദ്യനാമെന്നെ ചേർത്തണച്ചു
ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ
യേശു നാഥാ എൻ ആശാ നീയേ
Verse 3 ആരും നിനച്ചില്ല ആഴമാം സ്നേഹം
വർണിപ്പൻ ആർക്കും അസാധ്യമേ
രാജാധിരാജൻ ഉന്നതി വെടിഞ്ഞു
ഭൂവിൽ വന്നു എൻ യാഗമായി
Verse 4 ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി
എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ
സുന്ദര രൂപനെ സ്തുതിക്കു യോഗ്യനെ
യേശു നാഥാ എൻ ആശാ നീയേ
Verse 5 ഹല്ലേലുയ്യാ ആരാധനയ്ക്കു യോഗ്യൻ നീ
ഹല്ലേലുയ്യാ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു
ദേവ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ എൻ ആശാ നീയേ
Verse 1 nathhaa njaan aakunnu nin sannidhe ninnum
ethra vidooram aa antharam
niraashayode thalarum velayil
yeshu naamam en aashrayam
Verse 2 andhakaaram akatti aa mahal sneham
nindyanaam enne chertthanacchu
bhaarngal naduvil thaangi than karatthil
yeshu nathhaa en aashaa neeye
Verse 3 aarum ninacchilla aazhamaam sneham
varnippan aarkkum asaadhyame
raajaadhiraajan unnathi vedinjnju
bhoovil vannu en yaagamaayi
Verse 4 krooshil maricchavan en paapam pokki
ellaa naalum njaan vaazhttheedume
sundara roopane sthuthikku yogyane
yeshu nathhaa en aashaa neeye
Verse 5 halleluyaa aaraadhanaykku yogyan nee
halleluyaa maranatthe jayicchavane
en chngalakal thakartthu
deva nin naamatthil raksha
yeshu nathhaa en aashaa neeye
Download Song
Cancel
Download