Verse 1എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം
എൻ ജീവ നാളെല്ലാം നിന്നെ കാണേണം
Verse 2എൻ യേശുവേ എൻ പ്രിയനേ
നിൻ മാർവ്വിൽ ഞാൻ ചാരുന്നപ്പാ
നിൻ കൈകൾ എന്നെ പുണരുന്നല്ലോ
Verse 3ഒഴുകുന്നു നിൻ സ്നേഹമെന്നിൽ
നീ മാത്രമേ എന്റെ ദൈവം
ഇന്നും എന്നും എന്റെ ദൈവം
Verse 4നിൻ ഹൃത്തിൻ തുടിപ്പെന്റെ
നെഞ്ചിൽ കേൾക്കുന്നു
കരയേണ്ട ഇനി എന്നെൻ
കാതിൽ ചൊല്ലുന്നു
Verse 5നിന്നോടു ചേർന്ന്
കുറേക്കൂടി ചേർന്ന്
നിൻ കാൽപ്പാടുകളിൽ
നടക്കും ഞാൻ എന്നും
Verse 1en aasha onne nin koode paarkkenam
en jeeva nalellaam ninne kanenam
Verse 2en yeshuve en priyane
nin maarvil njaan charunnappaa
nin kaikal enne punarunnallo
Verse 3ozhukunnu nin sneham ennil
nee mathrame ente daivam
innum ennum ente daivam
Verse 4nin hrithin thudippente
nenchil kelkkunnu
karayendaa ini ennen
kaathil chollunnu;-
Verse 5ninnodu chernnu
kurekkudi chernnu
nin kaal paadukalil
nadakkum njaan ennum;-
Download Song