Verse 1എൻ ആശ യേശുവിൽ തന്നെ
തൻ നീതിരക്തത്തിൽ മാത്രം
ഞാൻ നമ്പില്ലാ മറ്റൊന്നിനെ
എൻ യേശു മാത്രം ശരണം
Verse 2പാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻ
വെറും മണൽ മറ്റുള്ളേടം
Verse 3കാർമേഘങ്ങൾ അന്ധകാരം
മറയ്ക്കുമ്പോൾ തിരുമുഖം
മാറാത്തതാം തൻ കൃപയിൽ
ഉറപ്പോടെൻ ആശ്രയമെ പാറ...
Verse 4കല്ലോലജാലം പൊങ്ങട്ടെ
നല്ലാശ എന്ന നങ്കൂരം
ഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽ
ഒട്ടും ഭയപ്പെടുന്നില്ല പാറ...
Verse 5തൻ രക്തം വാക്കുടമ്പടി
എൻ താങ്ങായുണ്ടു പ്രളയെ
എന്നാത്മനും താനേ തുണ
അന്യാശ്രയങ്ങൾ പോയാലും പാറ...
Verse 6കാഹളത്തോടെ താൻ വന്നു
സിംഹാസനത്തിൽ ഇരിക്കെ
തൻ നീതിമാത്രം ധരിച്ചു
മുൻ നിൽക്കും ഞാൻ കുറ്റമെന്യേ പാറ...
Verse 1En aasha yeshuvil thanne
Than neethi rekthathil maathram
njaan nambilla mattonniney
en yesyu mathram saranam
Verse 2Paarayam Kristhanmel nilppen
Verum manal mattulledom
Verse 3Kaarmeghangal andhakaaram
Marackumbol thirumugham
Maaraathathaam than krupayil
Urappoden aasrayamey;- para…
Verse 4Kallolajaalam pongatte
Nallaasa yenna namkooram
Ittittundu marackullil
Ottum bhayappedunnilla;- para…
Verse 5Than raktham vaakkudampadi
En thaangayundu pralayey
Ennaalmanum thaane thuna
Annyasrayangal poayalum;- para…
Verse 6Kaahalathoadey than vannu
Simhasanathil irikke
Than neethimaathram dharichu
Mun nilkum njaan kuttamenny;- para…
Download Song