Verse 1എൻ ആശകൾ തരുന്നിതാ
എൻ ഇഷ്ടവും നൽകിടാം
അങ്ങേ ഹിതമെന്നിൽ നിറവേറുവാൻ
സമർപ്പിച്ചീടുന്നേശുവേ
Verse 2എന്നുള്ളം തിരയുന്ന നാഥാ
എൻ ഗമനവും അറിയുന്നു നീ
പൂർണ്ണമായ് സമ്പൂർണ്ണമായ്
ജീവിതം നൽകുന്നു നിൻ കൈകളിൽ
Verse 3എൻ നോവുകൾ നീക്കുന്നവൻ
മനസ്സലിവുള്ള നാഥനും നീ
ഏകിടാം ഞാനേകിടാം
നിൻ നാമം എന്നിൽ ഉയരേണമേ
Verse 4മാനങ്ങൾ ഓർക്കുന്നു ഞാൻ
എത്ര സ്ഥാനങ്ങൾ നൽകിയെന്നിൽ
വേണ്ടിനി ഒന്നും വേണ്ടിനി
നിന്നിഷ്ടം മാത്രം നിവേറണം
Verse 1En aashakal tharunnitha
En ishtavum nalkidaam
Ange hithamennil niraveruvaan
Samarppicheedunneshuve
Verse 2Ennullam thirayunna naadhaa
En gamanavum ariyunnu nee
Poornnamaay sampoornnamaay
Jeevitham nalkunnu nin kaikalil
Verse 3En novukal neekkuvavan
Manassalivulla naathanum nee
Ekidaam njaanekidaam
Nin naamam ennil uyarenae
Verse 4Maanangal orkkunnu njaan
Ethra sthaanangal nalkiyennil
Vendini onnum vendini
Ninnishtam maathram niveranam
Download Song