En aashrayam en yeshu mathrame
Verse 1എൻ ആശ്രയം എൻ യേശു മാത്രമേ
എന്നാനന്ദം എൻ നാഥൻ മാത്രമേ
നീയില്ലാതെ ഞാനൊന്നുമില്ലേ
എന്നുമെന്നും നീ ആശ്രയമാം
Verse 2ആരാധന യേശുവേ
ആരാധന നാഥനെ
Verse 3നീറിടുമ്പോൾ നൽസഖിയായ്
ചാരെവരും യേശുമാത്രം(2)
ബലമില്ലാതെ ഞാൻ കുഴഞ്ഞിടുമ്പോൾ
വചനത്താലെന്നെ സൗഖ്യമാക്കും
Verse 4രോഗത്താലെ ഞാൻ ക്ഷീണിതനായാലും
അടിപ്പിണരാൽ സൗഖ്യം തരും
ആത്മാവതിൽ ഞാൻ അനുഭവിക്കും
ആശ്വാസവും ആനന്ദവും
Verse 1En aashrayam en Yeshu maatrame
Ennaanandam en naadhan maatrame
Neeyillaathe njaan onnumille
Ennumennum nee aashrayamaam
Verse 2Aaraadhana Yeshuve
Aaraadhana naadhane
Verse 3Neeridumpol nalsakhiyaay
Chaarevarum Yeshu maathram(2)
Balamillaathe njaan kuzhanjidumpol
Vachanatthaalenne saukhyamaakkum
Verse 4Rogatthaale njaan ksheenithanaayaalum
Adippinaraal saukhyam tharum
Aathmaavathil njaan anubhavikkum
Aashwaasavum aanandavum
Download Song