Verse 1എൻ ആത്മ ചൈതന്യമാം
എൻ പ്രിയ യേശുനാഥാ
നിന്നിൽ ഞാൻ ചാരിടുമ്പോൾ
ഹാ എന്തു സ്വർഗ്ഗമോദം
Verse 2ആകുല സാഗരത്തിൽ വൻ തിരമാലയാൽ ഞാൻ
ആവൃതനായിടുമ്പോൾ നൗകയുലഞ്ഞിടുമ്പോൾ
അന്തികെയെത്തുവോൻ നീ
Verse 3ആവൽ കൂടാതെ നിത്യം അക്കരെ അണയുവോളം
അമരത്തിരുന്നരുളി പടകു നയിക്കുവോൻ നീ
ആശ്വാസദായകൻ നീ
Verse 4ശാന്തി തൻ തീരമതിൽ സ്വർഗ്ഗ കനാൻ നാടതിൽ
നിത്യകാലം മോദമായ് നിൻകൂടെ വാണിടുവാൻ
വാഞ്ഛയാൽ മേവുന്നു ഞാൻ
Verse 1En aathma chaithanyamaam
En priya yeshunaadhaa
Ninnil njaan chaaridumpol
Haa enthu swarggamodam
Verse 2Aakula saagarathil van thiramaalayaal njaan
Aavrutanaayidumpol naukayulanjidumpol
Anthikeyeththuvoan nee
Verse 3Aaval koodaathe nithyam akkare anayuvolam
Amaraththirunnaruli padaku nayikkuvoan nee
Aashwaasadaayakan nee
Verse 4Shaanthi than theeramathil swargga kanaan naadathil
Nithyakaalam modamaay ninkooda vaaniduvaan
Vaanjchayaal mevunnu njaan
Download Song