Verse 1എൻ ബലം എന്നേശുവേ
തൻ ചിറകിൽ എന്നെ മറയ്ക്കും
വൻ തിരയിൽ എൻ നൗകയിൽ
ഉളതാൽ താങ്ങിടും (2)
Verse 2ഇരമ്പും ആഴിമേൽ
ഇമ്പനാഥൻ നടത്തിടും(2)
ഭയമെന്തിനു, ഞാനല്ലയോ
എന്ന അൽഭുത ധ്വനി നീ കേട്ടിടും(2) എൻ ബലം...
Verse 3ലോകം നിന്ദ്യമായി
കുഴിയിൽ തള്ളിടും(2)
യോസേഫിൻ ദൈവം ഉയർത്തിടും
ഉന്നതൻ നിനക്കായ് കരുതിടും(2) എൻ ബലം...
Verse 1en balam enneshuve
than chirakil enne maraykkum
van thirayil en naukayil
ulathaal thaangidum (2)
Verse 2irambum aazhimel
imbanathan nadaththidum(2)
bhayamenthinu, njaanallayo
enna albhutha dhwani nee kettidum(2);- en balam...
Verse 3lokam nindhyamaayi
kuzhiyil thallidum(2)
yosephin daivam uyarththidum
unnathan ninakkaay karuthidum(2);- en balam...
Download Song