En balamaaya nalla yahove
Verse 1എൻ ബലമായ നല്ല യഹോവേ
ഞാൻ നിന്നെ സ്നേഹിക്കുന്നു
Verse 2യഹോവ എന്റെ ശൈലവും
കോട്ടയും എന്റെ രക്ഷകനും
എന്റെ ദൈവവും എന്നുടെ പാറയും
എന്റെ പരിചയും ഗോപുരവും
Verse 3സ്തുത്യനാം യാഹേ കേൾക്കേണമേ
ശത്രുവിങ്കൽ നിന്നും വിടുവിക്കണേ
മരണപാശങ്ങളാൽ ദുഃഖിതനാമി
എന്നുടെ പ്രാണനെ കാത്തിടണേ
Verse 4കെരൂബിനെ വാഹനമാക്കിയവൻ
കാറ്റിന്റെ ചിറകിന്മേൽ അണയുന്നവൻ
ഉയരത്തിൽ നിന്നെന്നെ കൈനീട്ടി വിടുവിച്ചു
പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു
Verse 5ബലമുള്ള ശത്രുവിൻ കയ്യിൽനിന്നും
വിടുവിച്ചു നടത്തിടും നല്ലിടയൻ
പടയുടെ നേരേ പാഞ്ഞിടുവാൻ
ബലം തരും എനിക്കവൻ നിശ്ചയമായ്
Verse 1en balamaaya nalla yahove
njaan ninne snehikkunnu
Verse 2yahova ente shailavum
kottayum ente rakshakanum
ente daivavum ennude paarayum
ente parichayum gopuravum;-
Verse 3stuthyanaam yaahe kelkkename
shathruvinkal ninnum viduvikkanne
maranapaashangalaal duhkhithanaami
ennude praanane kaathidane;-
Verse 4kerubine vaahanamaakkiyavan
kaattinte chirakinmel anayunnavan
uyarathil ninnenne kaineetti viduvichu
peruvellathil ninnum valicheduthu;-
Verse 5balamulla shathruvin kayyilninnum
viduvichu nadathidum nallidayan
padayude nere paanjiduvaan
balam tharum enikkavan nischayamaay;-
Download Song