En daivam ariyaathe onnum
Verse 1എൻ ദൈവം അറിയാതെ ഒന്നും
എൻ ജീവിതത്തിൽ നേരിടില്ലാ
എൻ വേദനയിൽ എനിക്കാശ്വാസമായ്
എൻ നാഥൻ അരികിലുണ്ട്
Verse 2നാഥാ നീ എന്റെ ശരണം
നാഥാ നീയെന്നും അഭയം (2)
Verse 3അവനെനിക്കനുകൂലമെങ്കിൽ
പ്രതികൂലം ആരുമില്ല
ആഞ്ഞടിക്കും തിരമാലയിൽ വലയുവാൻ
അനുവദിക്കില്ല നാഥാൻ
Verse 4അലറുന്ന സിംഹത്തെപോലെ
പ്രതിയോഗി അടുത്തിടുമ്പോൾ
തളർന്നു പോകാതേ മടുത്തുപോകാതെ
സ്ഥിരപ്പെടുക നാഥനിൽ
Verse 1en daivam ariyaathe onnum
en jeevithatthil neridillaa
en vedanayil enikkaashvaasamaay
en nathhan arikilund
Verse 2nathhaa nee ente sharanam
nathhaa neeyennum abhayam (2)
Verse 3avanenikkanukoolamengkil
prathikoolam aarumilla
aanjnjadikkum thiramaalayil valayuvaan
anuvadikkilla nathhaan;-
Verse 4alarunna simhatthepole
prathiyogi adutthidumpol
thalarnnu pokaathe madutthupokaathe
sthhirappeduka nathhanil;-
Download Song