En daivam sarvashakthanai
Verse 1എൻ ദൈവം സർവ്വശക്തനായ് വാഴുന്നു
ആരാധിപ്പാൻ വേറെ നാമമില്ലല്ലോ
വിളിച്ചപേക്ഷിക്കും തന്റെ ജനത്തെ
രക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട്
Verse 2പാടിടും എന്നാളും ഞാൻ കീർത്തിച്ചീടും
ഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാം
Verse 3ചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന്
വാഗ്ദത്തദേശത്തേക്കു നടത്തിയവൻ
തീച്ചൂളയിൽ നിന്നും രക്ഷിപ്പാനായി
നാലാമനായ് ഇറങ്ങിവന്നവനെ
Verse 1en daivam sarvvamshakthanay vaazhunnu
aaradhippan vere namamillallo
vilichapekshikkum thante janaththe
rakshippaan vallabhanay koodeyunde
Verse 2padidum ennaalum njaan kerthichedum
ghoshikkum ennayuse ulla nalellaam
Verse 3chengkadal pilarnnu than janathe anne
vagdathadeshathekku nasathiyavan
thechoolayil ninnum rakshippanayi
nalamanaay irangivannavane;-
Download Song