En daivame ninakkai dhahikkunne
Verse 1എൻ ദൈവമെ നിനക്കായ്
ദാഹിക്കന്നേ എന്നുള്ളം
കാന്താ വരവുവരെ
പാലിക്ക നിൻ കൃപയിൽ
Verse 2പാരിതിൽ പാടുകൾ ഏറിടുമ്പോൾ
എൻ പാദങ്ങൾ ഇടറിടാതെ
കൈയ്ക്കു പിടിച്ചീടുകാ-എന്നെ
മുറ്റും നടത്തീടുക
Verse 3ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
യഹോവ കൂടെയുണ്ട്
ഭീതി എനിക്കു വേണ്ടാ
ഒരു ദോഷവും നേരിടില്ല
Verse 4നിൻ ചിറകിൻ കീഴിൽ
എന്നഭയസ്ഥാനം ആയതിൽ ആനന്ദമേ
ഉള്ളം പ്രകാശിക്കുന്നേ-എന്റെ
കൺകൾ നിറഞ്ഞിടുന്നേ
Verse 1en daivame ninakkai
dhahikkunne ennullam
kantha varavu vare
paalicka nin krupayil
Verse 2parithil padukal eridumpol
en padhangal idaridathe
kaickku pidichiduka – enne
muttum nadathiduka;-
Verse 3shathrukkal munpake mesha orukunna
yehova kudu’yunde
bheethi enikku venda
oru dhoshavum neridilla;-
Verse 4nin chirakin keezhil
ennabhayasthhanam aayathil aanandame
ullam prakaashikkunne-ente
kankal niranjedunne;-
Download Song