En daivamethra nallavan thanmakkal
Verse 1എൻ ദൈവമെത്ര നല്ലവൻ
തന്മക്കൾക്കെത്ര വല്ലഭൻ
തിന്മകളായ് തോന്നിയതെല്ലാം
നന്മകളാക്കിത്തീർത്തവൻ
Verse 2പാപത്തിൻ അലയാഴിയിൽ
നിപതിച്ചങ്ങു വലഞ്ഞപ്പോൾ
വന്നുവലങ്കൈ തന്നെന്നെ-
രക്ഷിച്ചല്ലോ നായകൻ(2) എൻ…
Verse 3നോവുമെന്നാത്മാവിൽ ഇന്നും
തിരുവായ് മൊഴിയോരോന്നും
ശീതളധാരയാക്കി നാഥൻ
ധന്യമാക്കി ജീവിതം(2) എൻ…
Verse 4വിസ് മൃതിയോലും മൃതിയിൽ പോലും
ഗാനസുധാമൃതം ഏകിയോൻ
സിരസിരതോറും സ്നേഹമൂറും
പരിമണതൈലം പൂശിയോൻ എൻ...
Verse 1en daivamethra nallavan
than makkalkkethra vallabhan
thinmakalaay thonniyathellaam
nanmakalaakkithteerthavan
Verse 2paapaththin alayaazhiyil
nipathichchangu valanjappol
vannu valankai thannennne-
rakshichallo naayakan(2);- en…
Verse 3novumennathmaavil innum
thiruvaay mozhiyoronnum
sheethaladhaarayakki naadhan
dhanyamakki jeevitham(2);- en…
Verse 4vismrithiyolum mrithiyil polum
gaanasudhaamrutham eekiyon
sirasirathorum snehamoorum
parimanathailam pooshiyon;- en...
Download Song