En daivaraajyatthil njaan santhoshikkum
Verse 1എൻ ദൈവരാജ്യത്തിൽ ഞാൻ സന്തോഷിക്കും
ഞാൻ ആനന്ദിച്ചു പാട്ടുപാടും (2)
Verse 2ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ,
ഹല്ലേലൂയ്യാ ,ഹല്ലേലൂയ്യാ (2)
Verse 3യേശുവേ രാജാവേ രാജാധിരാജാവേ
അങ്ങേ സ്തുതിച്ചു ഞാൻ ആർത്തുപാടും (2)
Verse 4ദുഃഖങ്ങൾ മാറ്റിടും രോഗങ്ങൾ നീക്കിടും
കണ്ണുനീർ തുടച്ചിടും യേശുനാഥൻ (2)
Verse 5എന്റെ വിലാപങ്ങൾ നിർത്തമായി തീർന്നു
എൻ സ്ഥിതി തൻ സ്തുതി പാടിടുന്നു (2)
Verse 1en daivaraajyatthil njaan santhoshikkum
njaan aanandicchu paattupaadum (2)
Verse 2hallelooyyaa, hallelooyyaa,
hallelooyyaa ,hallelooyyaa (2)
Verse 3yeshuve raajaave raajaadhiraajaave
ange sthuthicchu njaan aartthupaadum (2)
Verse 4dukhngal maattidum rogngal neekkidum
kannuneer thudacchidum yeshunaathhan (2)
Verse 5ente vilaapngal nirtthamaayi theernnu
en sthhithi than sthuthi paadidunnu (2)
Download Song