En daivathaal assadhyamai
Verse 1എൻ ദൈവത്താൽ അസ്സാദ്ധ്യമായ്
ഒന്നും ഇല്ലല്ലോ ഏതും ഇല്ലല്ലോ
നാഥൻ കല്പിച്ചാൽ എല്ലാം സാധ്യമാം
താതൻ ശാസിച്ചാൽ എല്ലാം ശാന്തമാം
Verse 2കാനായിലെ കല്യാണത്തിന്
പച്ചവെള്ളം വീഞ്ഞാക്കി
നാനാ വ്യാധി ദീനക്കാരെ
സൗഖ്യമാക്കി ഗുരുനാഥൻ
ഭൂതത്തെ ശാസിച്ചു മരണത്തിന്മേൽ ജയമേകി
അയ്യായിരത്തിന് അപ്പവുമേകിയവൻ
നിത്യപിതാവിൻ ഓമൽ സൂനുവവൻ
സകലത്തിനും അധിപധിയാമേശു
Verse 3കാറ്റും കോളും തിരമാലകളും
പടകിന്മീതെ ഉയരുമ്പോൾ
അലകടലിൽ നിരാശ്രയരായ്
ഇരുളിൽ നിലവിളി ഉയരുമ്പോൾ
നാലാം യാമത്തിൽ ചാരത്തെത്തീടും
കാറ്റും കടലും ശാന്തമാക്കീടും
അഖിലാണ്ഡത്തിൻ ഉടയവനാമേശു
സകലത്തിന്നും അധിപധിയാമേശു
Verse 1en daivathaal assaadhyamaay
onnum illallo etum illallo
naadhan kalppichchaal ellaam saadhyamaam
thaathan shaasichchaal ellaam shaanthamaam
Verse 2kaanaayile kalyaanaththin
pachchavellam veenjaakki
naanaa vyaadhi deenakkaare
saukhyamaakki gurunaadhan
bhoothathe shaasichchu maranaththinmel jayameki
ayyaayiraththin appavumekiyavan
nithyapithaavin omal soonuvan
sakalaththinum adhipadhiyaameshu
Verse 3kaattum kolum thiramaalakalum
padakinmeethe uyarumpol
alakadalil niraashrayaraay
irulil nilavili uyarumpol
naalaam yaamaththil chaaraththeththidum
kaattum kadalum shaanthamaakkeedum
akhilaandaththin udayavanaameshu
sakalaththinnum adhipadhiyaameshu
Download Song