എൻ ദൈവത്താൽ കഴിയാത്തത് ഏതുമില്ലാ
തൻ നാമത്താൽ സാദ്ധ്യമേ എല്ലാമെല്ലാം(2)
Verse 2
വല്ലഭൻ ചൊല്ലിൽ എല്ലാമാകും ഇല്ല വേറില്ലാ നാമം
വൻമതിൽ പോലുള്ള ദുഃഖവും(2)
വൻ കരത്താൽ നീങ്ങിടും
നേരിന്റെ വഴിയിൽ നടന്നാൽ നന്മകൾ ദിനവും നൽകുമേ
വിശ്വസ്തൻ നീതിമാൻ സർവ്വത്തിൻ നായകൻ
Verse 3:
എന്റെ യേശുവിൻ നാമത്താൽ മാറാത്തതായ്
വൻ രോഗങ്ങൾ എതു-ഉണ്ടു ഇല്ല, ഇല്ല (2)
വചനം നൽകീടും വിടുതൽ യാചന കേൾക്കുന്നതാൽ