En deepame ie andhakaaratthil
Verse 1എൻ ദീപമേ ഈ അന്ധകാരത്തിൽ നടത്തെന്നെ
ഏറുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ
കാക്കുകെൻ പാദം ചോദിക്കുന്നില്ലേ ദൂരെ
കാൺമാൻ ഒരടി പോരുമേ
Verse 2നടത്തന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ
കണ്ടവഴി ഞാൻ നടന്നേ ഇന്നോ നടത്തന്നെ
മോടി ഞാൻ തേടി ശങ്ക കൂടാതെ, ഡംഭിയായേൻ
ഓർക്കല്ലേ മുൻകാലം
Verse 3ഇന്നെയോളം പാലിച്ച ദൈവമേ! രാപോവോളം
കാടുംമേടും വൻ കടൽ ഇവയിൽ നടത്തെന്നെ
ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി വീണ്ടും
കാണും ഞാൻ ആ പ്രഭാതത്തിൽ
Verse 1en deepame ee andhakaaratthil nadatthenne
erunnirul veedum dooratthayyo nadatthenne
kaakkuken paadam chodikkunnille doore
kaanamaan oradi porume
Verse 2nadatthanne ennithuvare njaan yaachicchille
kandavazhi njaan nadanne enno nadatthanne
modi njaan thedi shangka koodaathe, dambhiyaayen
orkkalle munakaalam
Verse 3enneyolam paaliccha daivame! raapovolam
kaadummedum van kadal evayil nadatthenne
njaan snehicchathaam doothar punjchiri, veendum
kaanum njaan aa prabhaathatthil
Download Song