എൻ ദു:ഖ വേളകൾ ആനന്ദമാക്കുവാൻ നാഥൻ കഷ്ടം സഹിച്ചു
മനമേ നീ കലങ്ങുന്നതെന്തിനായ് നാഥൻ ജീവിക്കുമ്പോൾ
അവൻ കരുതും നൽ കരുതൽ ഇനി എന്തിനായ് ആകുലങ്ങൾ
Verse 2
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ(2)
Verse 3
കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കണ്ണീരെല്ലാം തുടയ്ക്കും
ഏതു ഖേദവും തീർക്കും തൻ കരത്താൽ ആശയോടെ ഞാൻ കാത്തിരിക്കും
എന്നെ സ്നേഹിക്കും പ്രാണപ്രിയൻ എന്റെ പ്രാർത്ഥന കേട്ടീടുമേ (ഹാലേലുയ്യാ)
Verse 4
ജീവിതത്തിൽ കഷ്ടം ഏറെ സഹിക്കിലും എന്നെ കാണുന്നവൻ
എല്ലാ സ്ഥിതിക്കും ഭേദം വരുത്തുവാൻ വിശ്വസ്ഥനാണെൻ നാഥൻ
തന്റെ പ്രവർത്തികൾ നിറവേറുവാൻ സമ്പൂർണമായ് ഏൽപ്പിക്കുന്നു (ഹാലേലുയ്യാ)
Verse 5
സത്യദൈവത്തിനായ് നിൽക്കുമ്പോൾ തീച്ചൂള പ്രതികൂലമായീടിലും
എന്റെ ദൈവത്തിൻ മഹത്വം കാണുവാൻ ഒരുക്കി അതെന്നോർക്കുന്നു ഞാൻ
അഗ്നി നടുവിൽ ദൈവ പുത്രൻ എന്നെ കണ്മണി പോലെ കാക്കും (ഹാലേലുയ്യാ)
Verse 1
en du:khha velakal aanandamaakkuvaan naadhan kashtam sahichu
maname nee kalangunnathentinaay naadhan jeevikkumpol
avan karuthum nal karuthal ini enthinaay aakulangal