En jeevakaalam njaan paadidume
Verse 1എൻ ജീവകാലം ഞാൻ പാടിടുമെ
എൻ രക്ഷകൻ ധന്യ നാമം
എനിക്കായ് തിരു ബലിയായതാൽ
എൻ യേശുവിന്നായ് മാത്രം പാടിടുമെ
Verse 2പാപത്തിൽ അടിമയായ് ഇരുന്നയെന്നെ
പാവനനിണം നൽകി വിലക്ക് വാങ്ങി
പരിശുദ്ധ ജീവിതം നയിച്ചിടുവാൻ മമ
കൃപയും എന്നിൽ ചൊരിഞ്ഞതിനായ്
Verse 3സ്വസ്ഥത ഇല്ലാതലഞ്ഞ എൻ ജീവിതെ
സമാധാനത്തിൻ പ്രഭു ശാന്തതയരുളി
സത്യവും ജീവനും മാർഗവുമായവൻ
സാനന്ദം എൻ മേൽ ചൊരിഞ്ഞതിനാൽ
Verse 1en jeevakaalam njaan paadidume
en rakshakan dhanya naamam
enikkaay thiru baliyaayathaal
en yeshuvinnaay maathram paadidume
Verse 2paapathil adimayaay irunnayenne
paavananinham nalki vilakku vaangi
parishud'dha jeevitham nayichiduvaan mama
kripayum ennil chorinjathinay;-
Verse 3swasthatha illaathalanja en jeevithe
samaadhaanathin prabhu shaanthathayaruli
sathyavum jeevanum maarggamaayavan
saanandam en mel chorinjathinaal;-
Download Song