Verse 1എൻ ജീവിത പാതയതിൽ
സഖിയായ് തുണയായ് പരിപാലകനായ്
സർവ്വ വല്ലഭനേശുവുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്(2)
Verse 2ലോകരെല്ലാം എതിർത്താലും
സ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും(2)
സന്തതം പരിപാലിപ്പാനായ്
ബന്ധുവായ് കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്
Verse 3:
ഭയം വേണ്ട തെല്ലും മനമേ
ജയജീവിതം നയിച്ചീടുകിൽ(2)
പ്രിയ സുതനായ് നിന്നെ
മാർവ്വോടണപ്പാനായ്
ഒരു താതൻ കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്
Verse 1en jeevitha paathayathil
sakhiyaay thunayaay paripaalakanaay
sarvva vallabhaneshuvund
ennodennum vallabhaneshuvund(2)
Verse 2lokarellaam ethirtthaalum
svantha bandhukkal pirinjnjaalum(2)
santhatham paripaalippaanaay
bandhuvaay koodeyund
ennodennum vallabhaneshuvund;-
Verse 3bhayam venda thellum maname
jayajeevitham nayiccheedukil(2)
priya suthanaay ninne
maarvvodanappaanaay
oru thaathan koodeyund
ennodennum vallabhaneshuvund;-
Download Song