En jeevitha padakathinmel
Verse 1എൻ ജീവിത പടകതിന്മേൽ
പ്രതികൂല കാറ്റടിച്ചാൽ
കഷ്ടനഷ്ടങ്ങൾ ഏശിടാതേ
അനുകൂലമായ് യേശുചാരേ (2)
Verse 2ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാം
മോദമോടെ ആർത്തു ഘോഷിക്കാം
സ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തു
നന്ദിയോടെ ആർത്തു ഘോഷിക്കാം(2)
Verse 3കണ്ണുനീർ താഴ്വരയിൽ
തളരാതെ താങ്ങിടുന്നോൻ (2)
ആ പൊൻകരം എനിക്കുതണൽ
അനുദിനവും എന്നേനടത്തും (2)
Verse 4നിന്ദപരിഹാസം ഏറിടുമ്പോൾ
കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2)
ആശ്വാസം ഏകിടുന്നോൻ
എൻ അരികിലുണ്ടനുഗ്രഹമായ് (2)
Verse 1en jeevitha padakathinmel
prathikoola kaattdicchaal
kashdanashdngal eshidaathe
anukoolamaay yeshu chaare (2)
Verse 2halleluyyaa paadaam halleluyyaa paadaam
modamode aartthu ghoshikkaam
svantha jeevan thanna rakshakane ortthu
nandiyode aartthu ghoshikkaam(2)
Verse 3kannuneer thaazhvarayil
thalaraathe thaangidunnon (2)
aa ponakaram enikkuthanal
anudinavum enne nadatthum (2);-
Verse 4ninda parihaasam eridumpol
kartthan krooshine dhyaanicchidaam (2)
aashvaasam ekidunnon
en arikilundanugrahamaay (2);-
Download Song