En jeevitha yaathrayathil-ruchicche arinja sneham
Verse 1എൻ ജീവിത യാത്രയതിൽ
യേശുവിൻ സ്നേഹം തേടി വന്നു(2)
നന്ദി ചൊല്ലുവാൻ വാക്കുകൾ ഇല്ലാ
നിൻ സ്നേഹം ഞാൻ ഓർത്തിടുമ്പോൾ(2)
Verse 2വേദന വേളയിൽ എന്നേശുവിൻ
സ്നേഹം രുചിച്ചു അറിഞ്ഞു (2)
കൂരിൾ പാതയിൽ ദീപമായെന്നും
നിൻ സ്നേഹം എന്നുടെ ജീവിതത്തിൽ(2)
Verse 3പാപത്തിൻ നാശ കൂപത്തിൽ നിന്നും
എന്നെ വീണ്ടെടുത്തോനെ(2)
എത്ര നാൾ അങ്ങേ തള്ളിയീ ഞാൻ
ജീവിക്കും ഈ ലോക യാത്രയതിൽ(2)
Verse 4നിൻ സ്നേഹം തള്ളി വേദനിപ്പിച്ചു
ഉള്ളം നീറുന്നപ്പാ(2)
എങ്കിലും സ്നേഹമാം നിൻ കരങ്ങൾ
താങ്ങിയെന്നെ മരുവാസമതിൽ(2)
Verse 1en jeevitha yaathrayathil
yeshuvin sneham thedi vannu(2)
nandi cheaalluvaan vaakkukal ellaa
nin sneham njaan orrtthidumpol(2)
Verse 2vedana velayil enneshuvin
sneham ruchicchu arinjnju(2)
kooriril paathayil deepamaayennum
nin sneham ennude jeevithatthil(2)
Verse 3paapatthin naasha koopatthil ninnum
enne veendedutthone(2)
ethra naal ange thalliyee njaan
jeevikkum ee loka yaathrayathil(2)
Verse 4nin sneham thalli vedanippicchu
ullam neerunnappaa(2)
engkilum snehamaam nin karngal
thaangiyenne maruvaasamathil(2)
Download Song