Verse 1എൻ ജീവിതം നിന്റെ ദാനം
എൻ നാളുകൾ നിന്റെ കൈയിൽ
ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ
ക്ഷണികം എന്നായുഷ്കാലം
Verse 2സ്തോത്രം സ്തോത്രമെൻ നാഥാ
എല്ലാ നിൻ ദാനങ്ങൾക്കായും
നന്ദി നന്ദിയെൻ പ്രിയാ
നീ ചെയ്ത നന്മകൾക്കായ്
Verse 3തലമുറ തലമുറയായി
വിശ്വസ്തനാമെന്റെ നാഥാ
ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ
കാത്തല്ലോ നിൻ പൊൻ കരത്താൽ സ്തോത്രം..
Verse 4എന്നോട് കാര്യം തീർക്കും നാൾ
എൻ കൈകൾ ബലപ്പെട്ടിരിപ്പാൻ
വിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻ
തിരുകൃപയെന്നിൽ നിറയ്ക്ക സ്തോത്രം..
Verse 1En jeevitham ninte danam
En nalukal ninte kaiyil
Oru nizhal pole, oru pushpam pole
Kshanikam ennaayush’kaalam
Verse 2Sthothram sthothramen naatha
Ellaa nin danangal’kkayum
Nandi nandi en preyaa
Nee cheytha nanmakalkkaye
Verse 3Thalamurra thalamurayayi
Vishvasthanamente naatha
Njaan avishvasathanaya thernittumenne
Kathallo nin pon karathal;- Sthothram..
Verse 4Ennodu karyam therkkum naal
En kaikal balapettirippan
Vishvasthanayi nin sannidhe nilkkuvan
Thirukrupayennil nirrayakka;- Sthothram..
Download Song