En jeevitham samarppikkuvaan
Verse 1എൻ ജീവിതം സമർപ്പിക്കുവാൻ എൻ
ഹൃദയം അങ്ങേ തേടുന്നിതാ
എൻ ജീവിതം സമർപ്പിക്കുവാൻ എൻ
ഹൃദയം അങ്ങേ തേടുന്നിതാ
Verse 2മകനെ എന്ന വിളി കേൾക്കുവാൻ ഞാൻ
യോഗ്യനല്ല എൻ യേശുവേ (2)
Verse 3പാപം എന്നെ കവർന്നീടുമ്പോൾ
തിരുരക്തം എന്നിൽ ചൊരിയണമേ(2)
വചനം എന്നിൽ നിറയണമേ നാഥാ
നിന്നിൽ ഞാനും കവിയേണമേ (2)
എൻ ജീവിതം...
Verse 4സാവൂളിലിറങ്ങിയ എൻ ദൈവമേ
ദാവീദിനെ ഉണർത്തിയ എൻ ദൈവമേ (2)
തേരാളിയായി വചനത്തിനായി
എന്റെ ഉണർത്തണമേ (2)
Verse 5എൻ ദൈവമേ ഞാൻ നിൻ പാദത്തിൽ
വന്നീടുവാൻ കൃപയേകണേ (2)
മകനെ എന്ന വിളി കേൾക്കുവാൻ
Verse 1En jeevitham samarpikkuvaan en
hridayam ange thedunnitha
En jeevitham samarpikkuvaan en
hridayam ange thedunnitha
Verse 2Makane enna vili kelkkuvaan njaan
yogyamalla en yeshuve (2)
Verse 3Paapam enne kavarneedumpol
thiruraktham ennil choriyaname(2)
Vachanam ennil nirayaname naadhaa
ninnil njaanum kaviyaaname (2)
En jeevitham...
Verse 4Saavoolilirangiya en daivame
daaveedine unarthiya en daivame (2)
theraaliyaayi vachanathinaayi
ente unarthaname (2)
Verse 5En daivame njaan nin paadathil
vanneeduvaan kripayekane (2)
Makane enna vili kelkkuvaan
Download Song