Verse 1എൻ ജീവിതത്തിലീ ഭൂവിൽ
കഷ്ടം പ്രയാസങ്ങൾ വന്നു
എല്ലാറ്റിനും വിടുതലായ്
എന്നേശുവിനെ കണ്ടു
Verse 2ഭാരങ്ങളാന്റെ ഉള്ളം
നേരിടും നേരമെൻ യേശു
പാത ഒരുക്കി എൻ ജീവൻ
പാവനമാക്കി എൻ നാഥൻ
Verse 3യുദ്ധങ്ങൾ ക്ഷാമങ്ങളാലെ
ലോകം ഭയന്നോടിടുമ്പോൾ
പ്രത്യാശയോടിന്നു ഞാനെൻ
നാഥൻ മുഖത്തേക്കു നോക്കും
Verse 1en jeevithathile bhoovil
kashtam prayasangal vannu
ellattinum viduthalay
enneshuvine kandu
Verse 2bharangalente ullam
neeridum neramen yeshu
paatha orukky en jeevan
paavanamakky en nathhan
Verse 3yuddhangal kshamangalale
lokam bhayannodidumbol
prethyashayodinnu njaanen
nathhan mughathekku nokkum
Download Song